തിരുവനന്തപുരം: ഷാജി എൻ.കരുൺ സംവിധാനം ചെയ്ത 'സ്വപാനം' രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് ഫിലിം ഫെസ്റ്റിവലിലും സോൾവാനിയയിലെ ഇസോണ ഫിലിം ഫെസ്റ്റിവലിലുമാണ് സ്വപാനം തിരഞ്ഞെടുക്കപ്പെട്ടത്.
ഹൊറൈസൺ എന്റർടെയ്മെന്റിന്റെ ബാനറിൽ രാജൻതളിപറമ്പാണ് ചിത്രം നിർമ്മിച്ചത്.
ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് സ്വപാനം വേൾഡ് പ്രീമിയർ ആയി പ്രദർശിപ്പിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Cinema, Movie, Director, Malayalam Shaji N Karun, Swapnam, Telling story of an Artist, Jayaram, Central Character, Inbruke Film Festival

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.