ഈ രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്; എല്ലാവരും കാണ്‍കെ വംശ ശുദ്ധീകരണത്തിന്റെ വിത്തുകള്‍ വിതറുകയാണയാള്‍; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ് നടന് സിദ്ധാര്‍ഥ്
Oct 2, 2019, 08:17 IST
ഹൈദരാബാദ്: (www.kvartha.com 02.10.2019) ദേശീയ പൗരത്വ രജിസ്റ്റര്‍ ആസാമിന് പുറമെ രാജ്യത്ത് മുഴുവന്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ് നടന് സിദ്ധാര്‍ഥ്. അമിത് ഷായെ ഹോം മിനിസ്റ്റര്‍ എന്നതിന് പകരം 'ഹോം മോണ്‍സ്റ്റര്‍' (രാക്ഷസന്) എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ഈ രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത. മുസ്ലിം അഭയാര്‍ത്ഥികളെ മുഴുവന്‍ രാജ്യത്തുനിന്നും പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമല്ലേ. ഇവിടെ എന്താണ് നടക്കുന്നത്. എല്ലാവരും കാണ്‍കെ വംശശുദ്ധീകരണത്തിന്റെ വിത്തുകള്‍ പാകുകയാണയാള്‍. സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
ഈ രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത. മുസ്ലിം അഭയാര്‍ത്ഥികളെ മുഴുവന്‍ രാജ്യത്തുനിന്നും പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമല്ലേ. ഇവിടെ എന്താണ് നടക്കുന്നത്. എല്ലാവരും കാണ്‍കെ വംശശുദ്ധീകരണത്തിന്റെ വിത്തുകള്‍ പാകുകയാണയാള്‍. സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
How is the Home Monster allowed to speak like this? Is it not against the constitution to tell refugees that only the Muslims among them will be forced to leave India by the govt? What is going on? These are the seeds of ethnic cleansing being sown in the open for all to see! https://t.co/YQSPV0Oj0s— Siddharth (@Actor_Siddharth) October 1, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Hyderabad, News, Tamil, Cinema, Cine Actor, Politics, BJP, Union minister, Criticism, Tamil Actor Siddharth Criticises Amit Shah for His Remarks on NRC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.