മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ നവമാധ്യമങ്ങളിൽ അപകീർത്തിപരമായ പ്രചാരണങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ
Mar 8, 2017, 08:44 IST
കൊച്ചി: (www.kvartha.com 08.03.2017) സിനിമാ നടന് മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തികരമായ പ്രചാരണങ്ങൾ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദംകുളം സ്വദേശി നസീഹ് അഷ്റഫ് (23) ആണ് അറസ്റ്റിലായത്.
ആന്റണി പെരുമ്പാവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നും ആന്റണി പെരുമ്പാവൂരിനാണ് ഇതിന്റെ നടത്തിപ്പ് ചുമതലയെന്നും ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ലൈവിലൂടെ പറയുകയും ചെയ്തിരുന്നു
മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ സദാചാര വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.എെയെ ഫെയ്സ്ബുക്കിലൂടെ വെല്ലുവിളിച്ചും ഇയാള്‍ ശ്രദ്ധ നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read
'യൂണിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസം'; എസ് എഫ് ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
Summary: The person who insulted Mohanlal and Antony Perumbavoor arrested. Naseef who was keep on posting against Mohanlal and Antony Perumbavoor that both have prostitution in Kerala and Antony Perumbavoor controll it.
ആന്റണി പെരുമ്പാവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നും ആന്റണി പെരുമ്പാവൂരിനാണ് ഇതിന്റെ നടത്തിപ്പ് ചുമതലയെന്നും ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ലൈവിലൂടെ പറയുകയും ചെയ്തിരുന്നു
മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ സദാചാര വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.എെയെ ഫെയ്സ്ബുക്കിലൂടെ വെല്ലുവിളിച്ചും ഇയാള്‍ ശ്രദ്ധ നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read
'യൂണിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസം'; എസ് എഫ് ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.