നയന്‍ താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഉടന്‍; അമേരിക്കന്‍ ട്രിപ്പിന്റെ റൊമാന്റ്‌സ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് താരങ്ങള്‍
Mar 7, 2018, 15:43 IST
ചെന്നൈ: (www.kvartha.com 07.03.2018) തെന്നിന്ത്യന്‍ താരങ്ങളായ നയന്‍ താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇരുവരും ഇതേ കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം അടിക്കടി ഒന്നിച്ച് യാത്ര ചെയ്തും അതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ഇരുവരും തങ്ങളുടെ പ്രണയ രഹസ്യം പറയാതെ പറയുന്നുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ച് നടത്തിയ അമേരിക്കന്‍ ട്രിപ്പിന്റെ റൊമാന്റിക് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുകയാണ് വിഘ്‌നേഷ്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്ന് ആരാധകരും തമിഴ് സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്.
നയന്‍സിന്റെ നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേഷാണ്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഡേറ്റിംഗിലാണ് എന്നുള്ള ഗോസിപ്പുകളും പുറത്തുവരുന്നുണ്ട്.
നയന്‍താരയുടെ വിവാഹത്തെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യാനൊന്നുമില്ലെന്നാണ് ആരാധകരുടെ വാദം. വിഘ്‌നേശ് ശിവന്റെ ട്വിറ്ററിലെ പുതിയ ചിത്രങ്ങള്‍ കൂടി കണ്ടതോടെ നയന്‍താര ആരാധകര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇരുവരും തമ്മില്‍ വിവാഹിതരാകുമെന്ന് .
ഹോളി ഒഴിവുദിനങ്ങള്‍ ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയതാണ് നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും . അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോസാഞ്ചല്‍സ്, മലിബു, സാന്റാ മോനിക്ക എന്നിവിടങ്ങളില്‍ വെച്ചെടുത്ത മനോഹര ചിത്രങ്ങളാണ് വിഘ്‌നേഷ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, National, News, Cinema, Entertainment, Nayan Thara, Photo,These photos from Nayanthara and Vignesh Shivn’s US trip are too sweet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.