മകളെ സിനിമയില്‍ അഭിനയിപ്പിക്കില്ല; മദ്യപാനം തുടങ്ങിയത് മനോജ് കെ ജയനോടൊപ്പം ; ഉര്‍വശി തുറന്നുപറയുന്നു
Oct 25, 2016, 13:35 IST
(www.kvartha.com 25.10.2016) മകള്‍ കുഞ്ഞാറ്റയെ താന്‍ ഒരിക്കലും സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് നടി ഉര്‍വശി. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടയില്‍ ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം തുറന്നു പറയുന്നത്. ഞാന്‍ ഓരിക്കലും സിനിമ ഇഷ്ടപ്പെട്ടു വന്നതല്ല, അതുകൊണ്ടു തന്നെ മകള്‍ സിനിമയില്‍ എത്തുന്നതിനോടു താല്‍പര്യവുമില്ല. ആദ്യമായിട്ടാണ് ഒരു അഭിമുഖത്തില്‍ ഉര്‍വശി ഇക്കാര്യം തുറന്നുപറയുന്നത്.
സമീപക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് ആത്മകഥയില്‍ തുറന്നുപറയുമെന്നും ഉര്‍വശി പറഞ്ഞു. വിവാഹത്തിനുശേഷമാണ് താന്‍ മദ്യപാനം തുടങ്ങിയത്. പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് വരെ അഭിനയിച്ചു. പ്രസവശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് അഭിനയിക്കേണ്ടിവന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിങ്ക്‌സ് കഴിക്കുന്നതായിരുന്നു മനോജിന്റെ വീട്ടിലെ രീതി.
സിനിമയില്‍ ദീര്‍ഘകാലം നിലനില്‍ക്കണമെന്ന ആഗ്രഹത്തിലോ പ്രതീക്ഷയിലോ അല്ല താന്‍ അഭിനയം തുടങ്ങിയത്. ഓരോ സിനിമ കഴിയുമ്പോഴും പറയുമായിരുന്നു ഇത് കഴിയുമ്പോള്‍ കോളജില്‍പോകും, ഇനി ഞാന്‍ അഭിനയിക്കില്ല എന്നൊക്കെ . പക്ഷേ സംഭവിക്കുന്നത് മറിച്ചായിരിക്കും.
കാക്കത്തൊള്ളായിരത്തിലെ ബുദ്ധിവികാസമില്ലാത്ത കഥാപാത്രം എനിക്ക് പരിചയമുള്ള കുട്ടിയെ തന്നെ അനുകരിച്ചതാണ്. ആ സിനിമ ചെയ്യുംമുന്‍പ് ആ കുട്ടിയുമായി സംസാരിച്ചിരുന്നു. അങ്ങനെ ചില കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തലയിണമന്ത്രത്തിലെ കഥാപാത്രത്തിന് എന്റെ അമ്മായിയുമായി സാദൃശ്യമുണ്ടെന്നും ഉര്‍വശി പറയുന്നു.
Keywords: Urvasi doesn't want her daughter to be an actress, Manoj K Jayan, Family, Visit, Actress, Marriage, Gossip, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.