സായി പല്ലവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ യുവതാരം
Sep 24, 2019, 16:41 IST
ചെന്നൈ: (www.kvartha.com 24.09.2019) പ്രേമം എന്ന ഒറ്റചിത്രത്തിലെ മലര്‍മിസ് എന്ന കഥാപാത്രംകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ സായി പല്ലവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ യുവതാരം. തെലുങ്കുതാരം വരുണ്‍തേജാണ് തന്റെ ആ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് താരം തന്റെ മനസ് തുറന്നത്.
റാഷി ഖന്ന, പൂജ ഹെഗ്‌ഡേ, സായി പല്ലവി ഇവരില്‍ ആരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് സായി പല്ലവിയെ എന്നായിരുന്നു താരത്തിന്റെ മറുപടി. പൂജ ഹെഗ്‌ഡേയുമായി ഡേറ്റ് ചെയ്യാനാഗ്രഹമുണ്ടെന്നും താരം പറഞ്ഞു.
പ്രേമം എന്ന ഒറ്റ ചിത്രത്തിലെ മലര്‍ മിസ് എന്ന കഥാപാത്രംകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ മലര്‍ എന്ന തമിഴ് ടീച്ചറായി എത്തിയ സായി പല്ലവി ജോര്‍ജിന്റെ മാത്രമല്ല മലയാളികളുടെയെല്ലാം മനസാണ് കീഴടക്കിയത്. തന്റെ അഭിനയ മികവുകൊണ്ട് വളരെ പെട്ടന്ന് തന്നെ സായി തെന്നിന്ത്യ കീഴടക്കി. തുടക്കം മലയാളത്തിലാണെങ്കിലും പിന്നീട് തെലുങ്കിലും തമിഴിലുമാണ് താരം ചുവടുറപ്പിച്ചത്.
ഡോക്ടര്‍ കൂടിയായ സായി പല്ലവി തെന്നിന്ത്യയിലെ മിക്ക യുവ താരങ്ങളുടെയും നായികയായി മിന്നിത്തിളങ്ങിയിട്ടുണ്ട്. തെലുങ്കിലെ സായിയുടെ ആദ്യ ചിത്രം ഫിദ വമ്പന്‍ ഹിറ്റായിരുന്നു.
വരുണ്‍ തേജയാണ് ചിത്രത്തില്‍ സായിപല്ലവിക്ക് നായകനായി എത്തിയത്. ഫിദയിലെ വച്ചിണ്ടേ വച്ചിണ്ടേ എന്ന ഗാനവും സായി പല്ലവിയുടെ നൃത്തവും വമ്പന്‍ ഹിറ്റായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Varun Tej reveals he wants to marry Sai Pallavi and hook-up with Pooja Hegde, Chennai, News, Cinema, Actress, Actor, Entertainment, Marriage, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.