ദുൽഖർ സൽമാൻ റാംപിൽ

 


തിരുവനന്തപുരം: (www.kvartha.com 26.04.2017) മെഗാസ്റ്റാർ മമ്മൂട്ടിയെപ്പോലെ മകൻ ദുൽഖർ സൽമാനും സ്റ്റൈലിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പ്രത്യേകിച്ചും വസ്ത്രത്തിൻറെ കാര്യത്തിൽ. യൂത്ത് ഐക്കണുകളിൽ ഒരാളായി മാറിയ ദുൽഖർ ആഗോള പ്രശസ്തനായിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 യുവാക്കളുടെ പട്ടികയിലും ദുൽഖർ ഇടംപിടിച്ചുകഴിഞ്ഞു.

ലൈഫ് സ്റ്റൈൽ ഹീറോകൂടിയായ ദുൽഖറിൻരെ വ്യത്യസ്തമായൊരു അവതാരവും കഴിഞ്ഞ ദിവസം കൊച്ചിയിൽ കണ്ടു. റാംപിൽ മോഡലുകൾക്കൊപ്പം ചുവടുവയ്ക്കുന്ന ദുൽഖർ ലുലൂ ഫാഷൻ വീക്കിലായിരുന്നു റാംപിലെത്തിയത്. വലിയ സ്വീകരണമാണ് പുതിയ റോളിൽ ദുൽഖറിന് കിട്ടിയത്.

ദുൽഖർ സൽമാൻ റാംപിൽ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Like Megastar Mammootty, his son, actor Dulquer Salmaan is also known for his stylish avatars and dressing sense. The youth icon has managed to have a pan-global appeal.

Key Words: Mammootty,  Dulquer Salmaan, Ramp, Cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia