മറ്റൊരാളോട് ഐ ലവ് യു പറഞ്ഞ റൺപീർ കപൂറിനെ കത്രീന കൈഫ് അടിച്ചു! വീഡിയോ കാണാം
Jun 13, 2017, 18:22 IST
മുംബൈ: (www.kvartha.com 13.06.2017) സ്ത്രീകൾ അൽപം സ്വാർത്ഥരാണെന്ന് പറയാറുണ്ട്. തന്റെ പുരുഷൻ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതോ അമിതമായി ഇടപെടുന്നതോ ഒന്നും അവർ സഹിക്കില്ല. അറിയാതെയാണെങ്കിലും അത്തരം ഘട്ടങ്ങളിൽ അവർ പ്രതികരിച്ചു പോകും. നടിയായാലും കത്രീനയും അത്തരം വികാരങ്ങളുള്ള ഒരു സാധാരാണ പെൺകുട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ. കത്രീന തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.
റൺപീറും കത്രീനയും ഒരു കാറിലൂടെ യാത്ര ചെയ്യുമ്പോഴാണ് സംഭവം. കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയപ്പോൾ പുറത്ത് നിന്ന് ആരോ റൺപീറിനെ കാണുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ഈ സമയം റൺപീർ അവർക്ക് ഫ്ളയിങ് കിസ് കൊടുക്കുകയും അവരോട് ഐ ലവ് പറയുകയും ചെയ്തു . ഇത് കാണാനിടയായ കത്രീന കൈയിലുള്ള ചീപ് കൊണ്ട് റൺപീറിന്റെ മുഖത്തടിക്കുകയായിരുന്നു. അടി കൊണ്ട റൺപീർ പെട്ടെന്ന് ഞെട്ടി തിരിയുന്നതും വീഡിയോയിൽ കാണാം.
ഇരുവരും നേരത്തെ പ്രണയിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രണയിക്കുന്നുണ്ടോ, വേർ പിരിഞ്ഞോ? അതോ സുഹൃത്തുക്കൾ തന്നെയാണോ എന്ന കാര്യം പാപ്പരാസികൾക്ക് പിടി കിട്ടിയിട്ടില്ല.

Summary: We never got to see Katrina Kaif’s girlfriend version, thanks to an industry that never allows you to tag yourself as a couple but ‘just friends.’ However, today the actor gave us a sneak-peek into her personality and revealed her possessive girlfriend side. Since Ranbir doesn’t have a social media account
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.