മറ്റൊരാളോട് ഐ ലവ് യു പറഞ്ഞ റൺപീർ കപൂറിനെ കത്രീന കൈഫ് അടിച്ചു! വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 13.06.2017) സ്ത്രീകൾ അൽപം സ്വാർത്ഥരാണെന്ന് പറയാറുണ്ട്. തന്റെ പുരുഷൻ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതോ അമിതമായി ഇടപെടുന്നതോ ഒന്നും അവർ സഹിക്കില്ല. അറിയാതെയാണെങ്കിലും അത്തരം ഘട്ടങ്ങളിൽ അവർ പ്രതികരിച്ചു പോകും. നടിയായാലും കത്രീനയും അത്തരം വികാരങ്ങളുള്ള ഒരു സാധാരാണ പെൺകുട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ. കത്രീന തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

റൺപീറും കത്രീനയും ഒരു കാറിലൂടെ യാത്ര ചെയ്യുമ്പോഴാണ് സംഭവം. കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയപ്പോൾ പുറത്ത് നിന്ന് ആരോ റൺപീറിനെ കാണുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ഈ സമയം റൺപീർ അവർക്ക് ഫ്ളയിങ് കിസ് കൊടുക്കുകയും അവരോട് ഐ ലവ് പറയുകയും ചെയ്തു . ഇത് കാണാനിടയായ കത്രീന കൈയിലുള്ള ചീപ് കൊണ്ട് റൺപീറിന്റെ മുഖത്തടിക്കുകയായിരുന്നു. അടി കൊണ്ട റൺപീർ പെട്ടെന്ന് ഞെട്ടി തിരിയുന്നതും വീഡിയോയിൽ കാണാം.

മറ്റൊരാളോട് ഐ ലവ് യു പറഞ്ഞ റൺപീർ കപൂറിനെ കത്രീന കൈഫ് അടിച്ചു! വീഡിയോ കാണാം

ഇരുവരും നേരത്തെ പ്രണയിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രണയിക്കുന്നുണ്ടോ, വേർ പിരിഞ്ഞോ? അതോ സുഹൃത്തുക്കൾ തന്നെയാണോ എന്ന കാര്യം പാപ്പരാസികൾക്ക് പിടി കിട്ടിയിട്ടില്ല.
Summary: We never got to see Katrina Kaif’s girlfriend version, thanks to an industry that never allows you to tag yourself as a couple but ‘just friends.’ However, today the actor gave us a sneak-peek into her personality and revealed her possessive girlfriend side. Since Ranbir doesn’t have a social media account
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia