ബജ്‌റംഗി ഭായ്ജാന്‍ കണ്ട് പൊട്ടിക്കരഞ്ഞ ബഹ്‌റൈന്‍ പെണ്‍കൊടി സൂസി സുല്‍ത്താനില്‍
Apr 16, 2016, 17:00 IST
മുംബൈ: (www.kvartha.com 16.04.2016) ഓര്‍ക്കുന്നില്ലേ സൂസിയെ? സല്‍മാന്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബജ്‌റംഗി ഭായ്ജാന്‍ കണ്ട് മാതാവിന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്ന് കരഞ്ഞ ബഹ്‌റൈനി പെണ്‍കൊടിയെ? മാസങ്ങള്‍ക്ക് മുന്‍പാണ് സൂസി സല്‍മാന്‍ ഖാനോടുള്ള സ്‌നേഹത്താല്‍ വിതുമ്പികരയുന്ന വീഡിയോ സോഷ്യല്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയത്.
അന്ന് സൂസിയോടും തനിക്കേറെ സ്‌നേഹമുണ്ടെന്ന് സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. തന്റെ അഞ്ച് വയസുകാരിയായ ആരാധികയെ എന്നാല്‍ സല്‍മാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മറന്നില്ല. പുതിയ ചിത്രമായ സുല്‍ത്താനില്‍ അനുഷ്‌ക ശര്‍മ്മയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് സൂസന്ന അഹമ്മദ് ഖാന്‍ എന്ന സൂസിയാണ്.
സുല്‍ത്താന്റെ സംവിധായകനായ അലി അബ്ബാസ് സഫറിനോട് സല്‍മാന്‍ തന്നെയാണ് സൂസിയുടെ കാര്യം സൂചിപ്പിച്ചത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.
SUMMARY: Bahraini girl Suzanne Ahmed Khan had cried her heart out after watching 'Bajrangi Bhaijaan'.
Keywords: Bahraini girl, Suzanne Ahmed Khan, Salman Khan, Sultan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.