തന്നെ തേച്ചുപോയ മുന്‍കാമുകന്റെ ഓര്‍മ്മകള്‍ പിന്കഴുത്തില് നിന്നും മായ്ച്ചുകളഞ്ഞ് ദീപിക പദുകോണ്‍; വിവാഹച്ചടങ്ങിനിടെ ക്യാമറകള്‍ തപ്പിനോക്കിയത് ശരീരത്തിലെ ടാറ്റു
Nov 23, 2018, 17:08 IST
മുംബൈ: (www.kvartha.com 23.11.2018) തന്നെ തേച്ചുപോയ മുന്‍കാമുകന്റെ ഓര്‍മ്മകള്‍ പിന്കഴുത്തില് നിന്നും മായ്ച്ചുകളഞ്ഞ് താരറാണി ദീപിക പദുകോണ്‍. മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിന്റെ ഓര്‍മകള്‍ 'ആര് കെ' എന്ന് പിന്കഴുത്തില് പച്ചകുത്തിയിരുന്നു. വിവാഹച്ചടങ്ങിനിടെ ക്യാമറക്കണ്ണുകള്‍ അന്വേഷിച്ചത് ശരീരത്തിലെ ഈ ടാറ്റുവാണ്. രണ്‍വീര്‍ സിംഗുമായുള്ള വിവാഹത്തിന് മുന്‍പേ രണ്‍ബീര്‍ കപൂറിന്റെ പേര് ദീപിക തന്റെ ശരീരത്തില്‍ നിന്നും മായ്ച്ചുകളഞ്ഞിരുന്നുവെന്നാണ് വിവരം. ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ദീപ്വീര് വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ ടാറ്റു തേടി കമന്റുകളും പെരുകുകയാണ്.
വിവാഹത്തിന് മുമ്പ് പിന്കഴുത്തിലെ ടാറ്റു ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. നടന് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്ന കാലത്താണ് പിന് കഴുത്തില്‍ ദീപിക ആര് കെ എന്ന് പച്ച കുത്തിയത്. ഇത് നാളുകളോളം അവിടെ തന്നെ താരം മായാതെ സൂക്ഷിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹച്ചടങ്ങിനെത്തിയപ്പാള് ദീപികയുടെ കഴുത്തില്‍ ടാറ്റു ഉണ്ടായിരുന്നില്ല. ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങിന്റെയും പിന്നീട് ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ക്കായി നല്കിയ മുംബൈയിലെ വിരുന്നു സല്‍ക്കാരത്തിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴാണ് ടാറ്റു മേക്കപ്പ് കൊണ്ടു മായ്ച്ചു കളഞ്ഞത് ശ്രദ്ധയില്‍പെട്ടത്.
Keywords: India, National, News, Mumbai, Entertainment, Deepika Padukone, Bollywood, Cine Actor, Deepika Padukone has finally removed the RK tattoo?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.