ആലക്കോട്(കണ്ണൂര്‍): (www.kvartha.com 13.05.2016) കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നടന്‍ ജയറാമിന്റെ 'സേവനം' വേണ്ടെന്നു യു.ഡി.എഫ്. കഴിഞ്ഞ ദിവസങ്ങളില്‍ കളമശേരിയില്‍ ബി .ജെ. പിക്കുവേണ്ടിയും ധര്‍മടത്ത് പിണറായി വിജയനുവേണ്ടിയും ജയറാം പ്രചാരണം നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിനെ പ്രകോപിപ്പിച്ചത്.
നടുവില്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന ജയറാമിന്റെ തെരഞ്ഞെടുപ്പ് പരിപാടി യു.ഡി.എഫ് റദ്ദാക്കി. ഇരിക്കൂറില്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിലേക്കായിരുന്നു ജയറാമിനെ ക്ഷണിച്ചത്.
എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നടനെ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു യു.ഡി.എഫ്.

Keywords: Kannur, Assembly Election, Election, Election-2016, Kerala, UDF, LDF, CPM, BJP, Perumbavoor, Actor, Entertainment, Jairam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.