കൊച്ചി: (www.kvartha.com 17.01.2017) പ്രിഥ്വിയുടെ ഇംഗ്ലീഷ് എല്ലാവർക്കുമറിയാവുന്നതാണ്.കടിച്ചാൽ പൊട്ടാത്ത വാക്കുകളുപയോഗിച്ചേ താരം ഫെയ്‌സ്ബുക്കിൽ പോസ്റ്റുകളിടാറുള്ളൂ. ഓസ്‌ട്രേലിയയിലുള്ള വിദ്യാഭ്യാസവും വിദേശ യാത്രകളുമൊക്കെയായിരിക്കണം താരത്തിനെ ഇംഗ്ലീഷ് മലയാളം പോലെ പറയാൻ സഹായിച്ചത്. അദ്ദേഹത്തിൻറെ ഇംഗ്ലീഷിനെതിരെ ഫെയ്‌സ്ബുക്കിൽ തന്നെ പല രീതിയിലുള്ള കമന്റുകൾ ആരാധകർ പങ്ക് വെക്കാറുണ്ട്. ദയവ് ചെയ്ത് ഇനി ഇംഗ്ലീഷിൽ സംസാരിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നതും മലായാളത്തിൽ പോസ്റ്റിട്ടാൽ അതിന് നന്ദി പറയുന്നതും അദ്ദേഹത്തിൻറെ ഫെയ്‌സ്ബുക്കിലെ സാധാരണ കാഴ്ചയാണ്
അവസാനമായി പ്രിഥ്വിരാജ് ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പാലാരിവട്ടം ശശി എന്ന ഫെയ്‌സ്ബുക്ക് യൂസർ പ്രിഥ്വിയുടെ ഇംഗ്ലീഷ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുകയാണ്. ഈ പരിഭാഷ പ്രശസ്ത സംവിധായാകനായ രഞ്ജിത്ത് ശങ്കർ തിരക്കഥാകൃത്തായ അഖിൽ പോൾ തുടങ്ങിയവർ സാക്ഷാൽ പ്രിഥ്വിരാജിന് അയച്ച് കൊടുക്കുകയും അതിന് പ്രിഥ്വിരാജ് കൊടുത്ത മറുപടിയുമാണ് രണ്ട് പേരും സ്‌ക്രീൻഷോർട്ടായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .
പ്രിഥ്വിയുടെ പോസ്റ്റ്
On my way back after a break. 2017 should hopefully kickstart immediately with # EZRA release. And then I finish the final leg of Aslan Muhammad's journey in # Tiyaan . A slew of exciting films will set the ball rolling this year..and I'm looking forward like all of you, to what should be a bookmark year for Malayalam cinema. Let's hope that for all the speed breakers towards the end of what was an outstanding 2016 for an industry that is increasingly pushing its own boundaries, 2017 will more than make up for the lost time! Cheers!
ശശി പാലാരിവട്ടത്തിന്റെ പരിഭാഷ
എന്തോ ഒരു ഒടിവിന് ശേഷം തിരിച്ചുവരുന്നു. ഇസ്രയെ ചവിട്ടി സ്റ്റാര്‍ട്ട് ആക്കും. (പുതിയ ബൈക്ക് വാങ്ങിക്കാണും). ടിയാന്‍ എന്ന സ്ഥലത്തേക്ക് പൊക്കോണ്ടിരിക്കുന്ന അസ്ലന്‍ മുഹമ്മദിന്റെ അവശേഷിക്കുന്ന കാലും പുള്ളി തീര്‍ക്കും. (മേല്‍പ്പറഞ്ഞ ഒടിവിന്റെ പ്രതികാരം ആയിരിക്കും). എന്നിട്ട് ആ എക്‌സൈറ്റ്‌മെന്റില്‍ പോയി പന്തുരുട്ടി കളിക്കും. പിന്നെ എല്ലാവരെയുംപോലെ മുന്‍പോട്ട് നോക്കിയിരിക്കും. പിന്നെ ബൗണ്ടറിയിലേക്ക് പന്ത് പുഷ് ചെയ്യുന്നതിനെതിരേ എന്തോ സ്പീഡ് ബ്രേക്കര്‍ വെക്കാനാണ് പരിപാടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.