വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍; സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് രാഖി സാവന്ത്
Apr 7, 2016, 07:15 IST
മുംബൈ: (www.kvartha.com 07.04.2016) ആത്മഹത്യാനിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വീടുകളില്‍ സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് വിവാദ ബോളീവുഡ് താരം രാഖി സാവന്ത്. ആത്മഹത്യ ചെയ്ത സീരിയല്‍ നടിയും സുഹൃത്തുമായ പ്രത്യൂഷ ബാനര്‍ജിയുടെ മരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാഖി സാവന്ത് വികാരപരമായി സംസാരിച്ചത്.
ഇന്ത്യയിലെ വീടുകളില്‍ നിന്നും എല്ലാ സീലിംഗ് ഫാനുകളും നീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഞാന്‍ ആവശ്യപ്പെടുന്നു. പെണ്മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും സീലിംഗ് ഫാനുകള്‍ നീക്കണം രാഖി സാവന്ത് ആവശ്യപ്പെട്ടു.
ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കുന്നതിനേക്കാള്‍ പ്രധാനമാണ് രാജ്യത്തെ പെണ്മക്കളുടേയും അമ്മമാരുടേയും ജീവനെന്നും അവര്‍ പറഞ്ഞു.
കാമുകന് രാഹുല്‍രാജ് സിംഗ് പ്രത്യൂഷയെ പീഡിപ്പിക്കുമായിരുന്നുവെന്നും രാഖി പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പലപ്പോഴും അവനോട് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പ്രത്യൂഷയുടെ കുടുംബത്തിന് 5 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം. ഇതൊരു കൊലപാതകമാണെന്നും രാഖി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഒന്നിനാണ് സീരിയല്‍ നടി പ്രത്യൂഷ ബാനര്‍ജി ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റത്തിന് കാമുകന് രാഹുല്‍ സിംഗിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Controversial Bollywood actress Rakhi Sawant on Tuesday called for ban on all ceiling fans in the Indian households to reduce the number of suicide cases.
Keywords: Pratyusha Banerjee, Rahul Raj Singh, Suicide, Rakhi Sawant,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.