ലോസ്ഏഞ്ചല്‍സ്: നീലചിത്ര നടിക്ക് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചതോടെ സഹനടന്മാര്ക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്തി. അമേരിക്കയിലെ പ്രധാന മാധ്യമങ്ങളെല്ലാം തന്നെ നടിക്ക് എയ്ഡ്
സ് ബാധിച്ച വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. സംഭവം പുറത്തായതോടെ നടിയുടെ നിരവധി സഹപ്രവര്‍ത്തകര്‍ ആശങ്കയിലായിരുന്നു. സ്ക്രീനിൽ കാമറോണ്‍ ബേ എന്ന പേരില്‍ അറിയപ്പെടുന്ന 28 കാരിക്കാണ് എച്ച്.ഐ.വി പിടിപെട്ടതെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു .
നടിക്ക് എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ലോസ്ആഞ്ചല്‍സില്‍ നീലചിത്ര സിനിമയുടെ ഷൂട്ടിംഗ് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. സഹതാരങ്ങള്‍ക്കും രോഗം പിടിപെട്ടിരിക്കാമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇവരുടെ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് റിപോര്‍ട്ട്.
Keywords : AIDS, Actress, Film, World, Entertainment, Cameron Bay, Separate Tests, Testing, Positive for HIV, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.