ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍
Oct 21, 2020, 09:12 IST
ബംഗളൂരു: (www.kvartha.com 21.10.2020) ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് താരവും പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് ആദം പാഷയെ അറസ്റ്റ് ചെയ്തത്.
ആദം പാഷ മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയില്‍ നിന്നും ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്.
Keywords: Bangalore, News, National, Arrest, Arrested, Case, Entertainment, Bigg Boss Kannada contestant, Adam Pasha, NCB, Former Bigg Boss Kannada contestant Adam Pasha arrested by NCB
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.