ലൗ രാത്രി നിരോധിക്കണമെന്ന് ഹിന്ദു സംഘടന; സല്മാന്‍ ഖാനെ തല്ലുന്നവര്‍ക്ക് രണ്ട് ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 02.06.2018) റിലീസിന് മുന്‍പേ തന്നെ സല്മാന്‍ ഖാന്റെ പുതിയ ചിത്രമായ ലൗ രാത്രിക്കെതിരെ ഹിന്ദു സംഘടനകള്‍. സല്മാന്‍ ഖാന്റെ ബന്ധുവായ ആയുഷ് ശര്‍മ്മയുടെ ആദ്യ ചിത്രം കൂടിയാണ് ലൗ രാത്രി. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം.

നവരാത്രിക്ക് സമാനമായ പേരാണ് ലൗ രാത്രിയെന്നും നവരാത്രി ഹിന്ദുക്കളുടെ പ്രധാന ഉല്‍സവമാണെന്നും സംഘടന പറയുന്നു. കഴിഞ്ഞ ദിവസം മറ്റൊരു ഹിന്ദു സംഘടനയായ ഹിന്ദു ഹി ആഗേയും പ്രതിഷേധത്തില്‍ പങ്കാളിയായി. സല്മാന്‍ ഖാനെ തല്ലുന്നയാള്‍ക്ക് സംഘടന രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു.

ലൗ രാത്രി നിരോധിക്കണമെന്ന് ഹിന്ദു സംഘടന; സല്മാന്‍ ഖാനെ തല്ലുന്നവര്‍ക്ക് രണ്ട് ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചു

സംഘടനയുടെ ആഗ്ര പ്രസിഡന്റ് ഗോവിന്ദ് പരാശര്‍ ആണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രം നിരോധിക്കണമെന്നും ഹിന്ദു ഹി ആഗേ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Another organisation Hindu Hi Aage has recently joined the protest announcing a reward to anyone who thrashes Salman. The Agra unit head of the organisation, Govind Parashar, declared a reward of Rs 2 lakh to whoever thrashes the actor in public. The Hindu Hi Aage leader further appealed to the Censor Board to ban the film.

Keywords: National, Entertainment, Bollywood 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia