നാട്ടുകാര്‍ക്ക് വേണ്ടിയല്ല, ഞാന്‍ വസ്ത്രം ധരിക്കുന്ന് എനിക്കുവേണ്ടി: ദീപിക പദുക്കോണ്‍

 


ബംഗളൂരു: (www.kvartha.com 09.05.2017) തന്റെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ചവര്‍ക്ക് ശക്തമായി മറുപടിയുമായി നടി ദീപിക പദുക്കോണ്‍. വിമര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടിയല്ല താന്‍ വസ്ത്രം ധരിക്കുന്നത്, തനിക്ക് വേണ്ടി മാത്രമാണെന്ന് ദീപിക പറഞ്ഞു. കുട്ടിക്കുപ്പായത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദീപികയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

നാട്ടുകാര്‍ക്ക് വേണ്ടിയല്ല, ഞാന്‍ വസ്ത്രം ധരിക്കുന്ന് എനിക്കുവേണ്ടി: ദീപിക പദുക്കോണ്‍

എന്റെ സന്തോഷത്തിനാണ് ഞാന്‍ വസ്ത്രം ധരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷത്തിനല്ല. സിനിമയില്‍ ആയാലും സ്വന്തമായിട്ടായാലും സ്‌റ്റൈലിസ്റ്റുമായി ആലോചിച്ചാണ് വസ്ത്രം തിരഞ്ഞെടുക്കാറുള്ളത്. മറ്റുള്ളവര്‍ ഇതേക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടെന്നും നടി പറയുന്നു. മറ്റുള്ളവര്‍ എന്തുകരുതും എന്നാലിചിച്ചിരുന്നാല്‍ ഒന്നും ചെയ്യാനാവില്ല. സന്തോഷിക്കാനുള്ളതാണ് ജീവിതം.

വസ്ത്രകാര്യത്തില്‍ അമ്മയ്ക്കും അടുത്ത കൂട്ടുകാരികള്‍ക്കും മാത്രമേ അഭിപ്രായം പറയാനും വിമര്‍ശിക്കാനും സ്വാതന്ത്ര്യമുള്ളൂ. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് ഞാനാലോചിക്കാറില്ല. കരിയറില്‍ നല്ല നാളുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് വിശ്വസിക്കുന്നതെന്നും ദീപിക പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actress Deepika Padukone gave reply to   critcs for her dressing style. She told I wear dress for myself not for you critic people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia