(www.kvartha.com 20.01.2016) ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സല്‍മാന്‍ഖാന്റെ കിക്ക് 2വില്‍ വേഷമുറപ്പിക്കണമെന്ന് തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. അതിനു വേണ്ടി സല്‍മാനെ ജാക്വിലിന്‍ വിടാതെ പിടികൂടിയിരിക്കുകയാണെന്നാണ് ബോളിവുഡ് ഇപ്പോള്‍ അടക്കം പറയുന്നത്.
ഫിലിംഫെയര്‍ അവാര്‍ഡ് വേദിയില്‍ പോലും ഒരു നിമിഷം പോലും സല്‍മാനെ ഒറ്റക്കു വിടാതെ ഒപ്പമുണ്ടായിരുന്നു ജാക്വിലിന്‍ എന്നാണ് കേള്‍ക്കുന്നത്. അവാര്‍ഡ് വേദിയില്‍ മറ്റെല്ലാവരെയും തഴഞ്ഞ് സല്‍മാനോട് പരമാവധി അടുപ്പത്തില്‍ പെരുമാറാനും ഒപ്പം തന്നെ നില്‍ക്കാനുമെല്ലാമായിരുന്നു ജാക്വിലിന്റെ ശ്രമം മുഴുവന്‍.
ഇടയ്ക്ക് രണ്ടു പേരും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തത്തിന്റെ പരിശീലനം പോലും വേദിയുടെ പിന്നണിയില്‍ നടന്നുവെന്നാണ് കേള്‍ക്കുന്നത്. ജാക്വിലിന്റെ എല്ലാ പെടാപ്പാടും സല്‍മാന്റെ കിക്ക് 2വില്‍ വേഷമുറപ്പിക്കുന്നതിനു വേണ്ടി മാത്രമാണെന്നാണ് ബോളിവുഡ് പറയുന്നത്. സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടം നേടിയ കിക്കില്‍ ജാക്വിലിന്‍ ആയിരുന്നു സല്‍മാന്റെ നായികയായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ അതില്‍ വേറൊരു നായിക ഇടം പിടിക്കുന്നതിനെ കുറിച്ച് ജാക്വിലിന് ചിന്തിക്കാന്‍ പോലും കഴിയില്ല.
ജാക്വിലിന് പകരം ആമി ജാക്‌സണാണ് കിക്ക് 2വില്‍ നായികയാകുന്നതെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കിക്ക് 2വില്‍ ആരായിരിക്കും നായികയെന്ന ചോദ്യത്തിന് ജാക്വിലിന്‍ ആയിരിക്കില്ലെന്ന് സല്‍മാന്‍ തമാശ മട്ടില്‍ മറുപടി പറഞ്ഞിരുന്നതും താരത്തെ അസ്വസ്ഥയാക്കിയിരുന്നു. എന്തായാലും അടുത്ത കിക്ക് ജാക്വിലേന്റേതാകുമോ എന്നു കാത്തിരിക്കാം.
SUMMARY: Salman Khan had once jokingly said "Kick" heroine Jacqueline Fernandez would not star in the sequel as they had "kicked" her out of it.
According to a close friend of the "Sultan" actor, this comment has affected the leading lady in question, and so she has been trying to cosy up to the superstar to be able land a role in the film.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.