ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് അമിതാഭ് ബച്ചന്റെ ട്വീറ്റ്; ആറാമിന്ദ്രിയമെന്ന് ഫോളോവേഴ്‌സ്
Feb 25, 2018, 14:33 IST
ന്യൂഡല്‍ഹി: (www.kvartha.com 25.02.2018) ശനിയാഴ്ച അര്‍ദ്ധരാത്രി ബോളീവുഡ് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു. ബോളീവുഡ് താരം ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പായിരുന്നു അമിതാഭിന്റെ ട്വീറ്റ്. ശ്രീദേവി ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
എന്താണെന്നറിയില്ല, എന്തോ അപകടം അശുഭമായത് സംഭവിക്കാന്‍ പോകുന്ന പോലെ എന്ന് ഹിന്ദിയിലായിരുന്നു ബച്ചന്റെ ട്വീറ്റ്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീദേവി ഹൃദയസ്തംഭനം മൂലം മരിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഫോളോവേഴ്‌സില്‍ പലരും ഇതിനെ ആറാമിന്ദ്രിയമെന്ന് വിശേഷിപ്പിച്ചു.
ദുബൈയില്‍ ഒരു വിവാഹചടങ്ങില്‍ സംബന്ധിക്കുന്നതിനിടയിലായിരുന്നു ശ്രീദേവിയുടെ മരണം. ഇങ്ക്വിലാബ്, ആഖിരി രാസ്ത, ഖുദ ഗവാഹ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്റെ നായികയായിരുന്നു ശ്രീദേവി.
അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്ന ശേഷം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടില്ല. കമലഹാസന്‍, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ അനുശോചനമറിയിച്ച് ട്വിറ്ററിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Sridevi, who was just 54, was Mr Bachchan's co-star in the films Inquilaab, Aakhree Raasta and Khuda Gawah. Amitabh Bachchan also made a special appearance in 2012's English Vinglish, the film that marked Sridevi's return to screen after a hiatus of many years.
Keywords: Entertainment, Bollywood, Amitabh Bachchan, Sridevi

T 2625 - न जाने क्यूँ , एक अजीब सी घबराहट हो रही है !!— Amitabh Bachchan (@SrBachchan) February 24, 2018
അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്ന ശേഷം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടില്ല. കമലഹാസന്‍, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ അനുശോചനമറിയിച്ച് ട്വിറ്ററിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Sridevi, who was just 54, was Mr Bachchan's co-star in the films Inquilaab, Aakhree Raasta and Khuda Gawah. Amitabh Bachchan also made a special appearance in 2012's English Vinglish, the film that marked Sridevi's return to screen after a hiatus of many years.
Keywords: Entertainment, Bollywood, Amitabh Bachchan, Sridevi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.