(www.kvartha.com 11.03.2016) ബോളിവുഡില്‍ ബന്ധങ്ങളും സൗഹൃദങ്ങളും റിലേഷനുകളുമെല്ലാം വെറും പ്രകടനം മാത്രമാണ്. സ്നേഹത്തോടെയുള്ള ഇടപെടലുകള്‍ നന്നേ കുറവ് എന്നാല്‍ യുവതാരം ആലിയ ഭട്ട് ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. റിലേഷനുകള്‍ക്ക് ഏറെ വിലകല്പ്പിക്കുന്നയാളാണ് ആലിയ.
സംവിധായകന് കരണ്‍ ജോഹറിനോടുളള തന്റെ ആത്മബന്ധം ആലിയ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത് വ്യക്തമാകും. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും കരണ്‍ ജോഹര്‍ അച്ഛനെപ്പോലെയാണെന്നുമാണ് ആലിയ പറയുന്നത്. വലിയ അടുപ്പമാണ് കരണ്‍ ജോഹറുമായിട്ടുള്ളത്. എപ്പോഴും സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്ന അച്ഛന് തന്നെയാണദ്ദേഹം... ആലിയ പറയുന്നു.
കരണ്‍ ജോഹര്‍ നിര്‍മിച്ച ഷാന്ദാര് എന്ന സിനിമയില്‍ ആലിയ ഭട്ടായിരുന്നു നായിക. ചിത്രം പരാജയപ്പെട്ടു. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആലിയയുടെ പ്രതികരണം. ഒരു ചിത്രം പരാജയപ്പെട്ടതുകൊണ്ട് നഷ്ടപ്പെടുന്നതല്ല കരണ്‍ ജോഹറുമായിട്ടുള്ള സ്നേഹമെന്നും ആലിയ പറയുന്നു.
ആലിയയെ നായികയാക്കി ബോളിവുഡ് സിനിമയില്‍ അവതരിപ്പിച്ചത് കരണ്‍ ജോഹറാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് ബോളിവുഡിലെ നായികമാരുടെ നിരയിലേക്ക് ആലിയ കടന്നു വന്നത്. അന്നു മുതല്‍ ആരംഭിച്ചതാണ് കരണ്‍ ജോഹറും ആലിയയും തമ്മിലുള്ള ആത്മബന്ധം. ആലിയയുടെ അടുത്ത ചിത്രം കപൂര്‍ ആന്‍ഡ് സണ്‍സ് നിര്‍മ്മിക്കുന്നതും കരണ്‍ ജോഹറാണ്.
SUMMARY: Bollywood actress Alia Bhatt admitted that she was "not happy" with how her last release Shaandaar fared at the box office, but she said that she doesn't regret doing the movie.
When asked about Shaandaar, Alia said here: "I was not happy, obviously. It was a clear no-show. If it's not a good film, then it will not do well, I will not say we made a good film and it didn't do well."

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.