(www.kvartha.com 13.02.2016) ഗോസിപ്പുകളെത്ര കേട്ടാലും പ്രതികരിക്കാതെ മുന്നോട്ട് പോകുന്നവരുണ്ട് ബോളിവുഡില്‍. പക്ഷേ കരീന കപൂറിനെ അക്കൂട്ടത്തില്‍ പെടുത്താമെന്നു കരുതേണ്ട. കുറേ കാലങ്ങളായി പടര്‍ന്നു പിടിക്കുന്ന ഒരു കഥക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണിപ്പോള്‍ കരീന.
ഹൃത്വിക് റോഷന് നായകനാകുന്ന പുതിയ ചിത്രമായ കാബിലിലേക്ക് നായികയായി ആദ്യം പരിഗണിച്ചിരുന്നത് കരീനയെയായിരുന്നു. പിന്നീട് പരിണീതി ചോപ്രയെയും നോക്കി. പക്ഷേ ഒടുവില്‍ ഇവരെ രണ്ടു പേരെയും വേണ്ടെന്നു വച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ തന്നെയാരും പുറത്താക്കിയതല്ല താനായി ആ ചിത്രം വേണ്ടെന്നു വച്ചതാണെന്നാണ് കരീന പറയുന്നത്.
ആ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നായിക മരിച്ചു പോകും. അതു മാത്രമല്ല സിനിമയില്‍ നായികയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. അത്തരമൊരു സിനിമ താന്‍ ചെയ്യേണ്ട കാര്യമെന്താണെന്നാണ് കരീന ചോദിക്കുന്നത്. എന്തായാലും താന്‍ അതു വേണ്ടെന്നു വച്ചു. ഇനി ആരെങ്കിലും ആ കഥാപാത്രം സ്വീകരിച്ചാല്‍ അവര്‍ക്കു നല്ലതു വരട്ടെയെന്നേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും കരീന.
SUMMARY: Yami Gautam may be undoubtedly elated over getting to work opposite Bollywood heartthrob Hrithik Roshan in 'Kaabil' – however, if reports are to believed, the movie has only little to offer when it comes to its lead heroine.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.