ഒറിജിനലിനെ വെല്ലുന്ന മേക്കോവര്‍! മോഡല്‍ 30 മിനിറ്റിനുള്ളില്‍ നയന്‍താരയായി, വീഡിയോ വൈറലാകുന്നു
Jul 16, 2020, 11:38 IST
ചെന്നൈ: (www.kvartha.com 16.07.2020) വിശശ്രീ എന്ന തമിഴ് മോഡല്‍ ഒരിക്കലും കരുതി കാണില്ല അവരുടെ ജീവിതത്തില്‍ തന്നെ നയന്‍താരയെന്ന് വിളിക്കുമെന്ന്. അത്തരത്തിലൊരു ഞെട്ടിക്കുന്ന മേക്ക് ഓവര്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പല മേക്കോവറുകളും കണ്ട് കണ്ണ് തള്ളിയ നമ്മളില്‍ പലരിലും ഇതും ആശ്ചര്യമുളവാക്കുന്നതാണ്. 30 മിനിറ്റിനുള്ളിലാണ് മോഡല്‍ വിശശ്രീയെ നയന്‍താരയാക്കുന്നത്.
ഒറിജിനല്‍ നയന്‍താരയെ വെല്ലുന്ന മേക്കോവറാണ് വിശശ്രീ നടത്തിയിരിക്കുന്നത്. കാഴ്ച്ചയ്ക്ക് നയന്‍സുമായി യാതൊരു സാമ്യവും ഇല്ലാത്ത വിശശ്രീ മേക്കാവര്‍ ചെയ്ത് നില്‍ക്കുന്ന കണ്ടാല്‍ നയന്‍സല്ലെന്ന് സാക്ഷാല്‍ നയന്‍താര പോലും പറയില്ല.
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ കണ്ണന്‍ രാജമാണിക്കമാണ് ഈ മേക്കോവറിനു പിന്നില്‍. വിശശ്രീയെ ' നയന്‍താര' യാക്കി മാറ്റുന്ന മേക്കപ്പ് വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

Keywords: News, National, India, Chennai, Models, Actress, Nayan Thara, Video, Social Network, Tamil, Entertainment, Model turns 'Nayanthara' in 30 minutes, makeover video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.