വസതിയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍ നിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കി
Jan 23, 2016, 10:23 IST
തിരുവനന്തപുരം: (www.kvartha.com 23.01.2016) നിയമവിരുദ്ധമായി മോഹന്‍ലാലിന്റെ വസതിയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍നിന്നു നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കി. വന്യജീവി സംരക്ഷണനിയമപ്രകാരം, ആനക്കൊമ്പ് കൈവശമുള്ളവര്‍ അതു വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരായ നടപടി ഉപേക്ഷിക്കാമെന്ന ന്യായമുന്നയിച്ചാണു കേസ് അവസാനിപ്പിക്കുന്നത്.
കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് തയാറാക്കിയ ഫയലില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ ഒപ്പുവച്ചു. രണ്ട് ആനക്കൊമ്പുകള്‍ അനധികൃതമായി സൂക്ഷിച്ചതിന്റെ പേരിലാണു വനംവകുപ്പ് മോഹന്‍ലാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ജൂലൈ 22ന് ആദായനികുതിവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയപ്പോഴാണു കൊച്ചിയില്‍ ലാലിന്റെ വീട്ടില്‍നിന്നു രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.
Keywords: Thiruvananthapuram, Raid, Mohanlal, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.