അമേരിക്കയെ ഇളക്കി മറിച്ച് ദിലീപും കാവ്യയും

 


ന്യൂയോർക്ക്: (www.kvartha.com 11.05.2017) അമേരിക്കൻ മലയാളികൾക്ക് ഉത്സവത്തിന്‍റെ നാളുകളാണിത്. പ്രിയതാരം ദിലീപിന്‍റെയും ഭാര്യ കാവ്യ മാധവന്‍റെയും നേതൃത്വത്തിലുള്ള കലാസംഘമാണ് വിരുന്നൊരുക്കുന്നത്. വിവാഹശേഷം ദിലീപും കാവ്യയും ഒരുമിച്ച് വേദിയിലെത്തിയ ഷോകൾ കൂടിയായിരുന്നു ഇത്.

ദിലീപിന്‍റെ മകൾ മീനാക്ഷിയും താരസംഘത്തിനൊപ്പമുണ്ട്. നമിത പ്രമോദ്, സുബി സുരേഷ്, നാദിർഷ , രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി , റിമി ടോമി തുടങ്ങിയ വലിയൊരു നിര സംഘത്തിലുണ്ട്. വേദികളിൽ സംഗീതവും ന‍ർമ്മവും നിറച്ചാണ് സംഘം മുന്നേറുന്നത്.

ഇതിനിടെ ഒഴിവ് ദിനങ്ങളിൽ അമേരിക്കയിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കാനും ദിലീപും സംഘവും മറക്കുന്നില്ല. യാത്രയുടെ ചിത്രങ്ങളും വീഡിയോയും നാദിർഷ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അമേരിക്കയെ ഇളക്കി മറിച്ച് ദിലീപും കാവ്യയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actor Dileep's show has been such that the celebs, who are roped in each hear, always get on like a house on fire. This time around, as fans abroad are all excited to see what the team has in store for them, director Nadir shah posted a video of the madness they can expect on stage and off stage straight form US.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia