ഹൈദരാബാദ്: (www kvartha.com 09.08.2016) തെന്നിന്ത്യന്‍ താര റാണി നയന്‍ താരയ്ക്ക് ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകള്‍ മുറി നല്‍കുന്നില്ലെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍. നടിയുടെ മുന്‍ കോപവും ദേഷ്യവുമാണ് ഈ തീരുമാനത്തിന് പിന്നില്‍.
നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് നയന്‍ താരയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റമുണ്ടായത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം.
ഹോട്ടലില്‍ മുറി നല്‍കിയാല്‍ പലതും അടിച്ച് തകര്‍ക്കും. നടിക്ക് മുന്‍പിലെത്തുന്ന ജീവനക്കാരില്‍ പലര്‍ക്കും ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ നടിക്ക് മുറി നല്‍കേണ്ടെന്നാണ് ഹോട്ടലുടമകളുടെ തീരുമാനം.
അടുത്തിടെ ഹൈദരാബാദിലെ ഒരു പ്രമുഖ ഹോട്ടല്‍ നയന്‍ താരയ്ക്ക് മുറി നിഷേധിച്ചത് വന്‍ വാര്‍ത്തയായിരുന്നു.
SUMMARY: Nayanthara is definitely one of the most sought-after actresses of South India.
Keywords: Entertainment, Kollywood, Nayanthara, Definitely, Most, Sought-after, Actresses, South India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.