തിരുവനന്തപുരം: (www.kvartha.com 31.05.2017) പട്ടാള സിനിമകളിലൂടെ ശ്രദ്ധേയനായ മേജര്‍ രവി കളം മാറ്റിച്ചവിട്ടുന്നു. പ്രണയസിനിമയുമായാണ് മേജര്‍ രവി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പേരിടാത്ത ചിത്രത്തില്‍ നിവിന്‍ പോളി ആയിരിക്കും നായകന്.
ബിയോണ്ട് ബോര്‍ഡേഴ്സിനു ശേഷം മേജര്‍ രവി ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്. ജോമോന് ടി ജോണ്‍ ആണ് കാമറാമാന്. ഗോപി സുന്ദറാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. പുതുമുഖ നായികയ്ക്കായുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Major Ravi, known for action-war films, will join hands with Nivin Pauly for a romantic entertainer, that is based on true incidents.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.