സുല്‍ത്താനുമായി ഏറ്റുമുട്ടാന്‍ ഷാരൂഖില്ല! റ ഈസ് 2017ലേയ്ക്ക് മാറ്റി
May 5, 2016, 07:42 IST
മുംബൈ: (www.kvartha.com 05.05.2016) 2016ല്‍ ബോക്‌സോഫീസിലുണ്ടാകുമെന്ന് കരുതിയ വന്‍ ഏറ്റുമുട്ടല്‍ വഴിമാറി. സല്‍മാന്‍ ഖാന്റെ സുല്‍ത്താനും ഷാരൂഖ് ഖാന്റെ റ ഈസുമായിരുന്നു ഒരേ സമയം റിലീസിന് തയ്യാറെടുത്തത്. ഈദിന് ഇരുചിത്രങ്ങളും തീയേറ്ററിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റ ഈസിന്റെ റിലീസിംഗ് 2017ലേയ്ക്ക് മാറ്റിയെന്നാണ് റിപോര്‍ട്ട്.
ഷാരൂഖിന്റെ പുതിയ ചിത്രമായിരുന്ന ഫാനാണ് റ ഈസിന്റെ റിലീസിംഗിനെ മാറ്റിമറിച്ചത്. വളരെ ശ്രദ്ധേയമായ ചിത്രമായിരുന്നിട്ടും ഫാന്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വളരെ കരുതലിലാണ്. വലിയ ബഹളത്തോടെ എത്തിയ ഷാരൂഖിന്റെ ദില്‍ വാലേയും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
SUMMARY: The biggest box-office clash between Shah Rukh Khan's Raees and Salman Khan's Sultan has been averted. The latest update has it that the makers of Raees have decided to postpone the release date of the film to 2017. And if reports are to be believed, the box office result of Shah Rukh's last release, Fan, has added a new twist to the tale.
Keywords: Shah Rukh Khan, Salman Khan, Raees, Sultan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.