മുംബൈ: (www.kvartha.com 10.10.2016) ഇന്ത്യ പാക് സംഘര്‍ഷത്തിനിടയില്‍ അകപ്പെട്ട് നിരവധി പാക് താരങ്ങള്‍ക്ക് അവസരങ്ങള്‍ ഇല്ലാതായി. പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.
ബോളീവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ പുതിയ ചിത്രമായ റയീസില്‍ നിന്നും പാക് നടി മഹീറ ഖാനെ പിന്‍ വലിച്ചതായാണ് റിപോര്‍ട്ട്.
ഏറെ വേദനയോടെയാണ് നിര്‍മ്മാതാവ് റിതേഷ് സിദ്ധ്വനി ഈ തീരുമാനമെടുത്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. നേരത്തേ തന്നെ മഹീറയെ ചിത്രത്തില്‍ നിന്നും നീക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അടുത്തിടെ ഉറി സൈനീക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഈ ആവശ്യം ശക്തമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
SUMMARY: The backlash from the rising India-Pakistan tensions has adversely affected Pakistani artists working in India.
Keywords: Entertainment, Bollywood, Pakistan, Mahira Khan, Shah Rukh Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.