ബോയ്‌ക്കോട്ട് ചൈന ക്യാംപെയിന്‍; 'നമ്മുടെ സൈന്യത്തിന് വേണ്ടി വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു', ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ച് ഗായകന്‍ നജീം അര്‍ഷാദ്
Jun 27, 2020, 09:41 IST
കൊച്ചി: (www.kvartha.com 27.06.2020) ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആരംഭിച്ച ബോയ്‌ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന്‍ നജീം അര്‍ഷാദ് തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചു.
'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ'; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ക്യാംപെയിന്‍ രാജ്യത്ത് ശക്തമായത്.

Keywords: News, Kochi, Entertainment, Facebook, Social Network, Singer, China, Playback Singer Najim Arshad Deleted TikTok Account
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.