(www.kvartha.com 27.02.2016) കോളിവുഡിലെ യുവതാരം പൂനം കൗര്‍ ബോളിവുഡിലേക്ക്. കരണ്‍ സിങ് ഗ്രോവറിന്റെ നായികയായിട്ടാണ് ഹിന്ദി അരങ്ങേറ്റം. 3 ദേവ് എന്നാണ് സിനിമയുടെ പേര്. കുനാല്‍ റോയ് കപൂര്‍, രവി ഡുബെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അങ്കൂഷ് ഭട്ടാണ് ഈ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്.
ഉന്നൈപ്പോല്‍ ഒരുവന്‍, പയനാം, വേദി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നായികയാണ് പൂനം. എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത നെഞ്ചുരുകും വരെയിലെ റോള്‍ ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്കിലും കന്നഡയിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ റോളുകള്‍ പൂനം അവതരിപ്പിച്ചിട്ടുണ്ട്. ബാംഗിള്‍സ് എന്ന ചിത്രത്തിലൂടെ 2013ല്‍ പൂനം മലയാളത്തിലുമെത്തി.
SUMMARY: After a bit of probing, we have learnt that the Hyderabadi girl, who has been out of action for a while now in Telugu cinema, has completed shooting for her maiden Bollywood film, tentatively titled 3 Dev. "Yes. Poonam is paired opposite Karan in the upcoming Bollywood multi-starrer that also features Kunaal Roy Kapoor and Ravi Dubey.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.