(www.kvartha.com 15.02.2016) ഗ്ലാമര്‍ റോളുകള്‍ കൊണ്ട് പണ്ടേ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് റായ് ലക്ഷ്മി. ഇപ്പോഴിതാ ഒരു മുഴുനീള ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ സുന്ദരി. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗത്തില്‍ നായികയാകുന്നത് റായി ലക്ഷ്മിയാണ്.
ദീപക് ശിവ്ദാസാനിയാണ് സംവിധായകന്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് റായ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നു സൂചന നല്കുന്നു പോസ്റ്റര്‍. ആദ്യ ഭാഗവും ഗ്ലാമര്‍ രംഗങ്ങള്‍ കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു.
ബോളിവുഡില്‍ റായിയിടെ രണ്ടാമത്തെ ചിത്രമാണിത്. സൊനാക്ഷിയെ നായികയാക്കി മുരുകദോസ് ഒരുക്കുന്ന ചിത്രമായ അകീരയില്‍ അതിഥി താരമായി ലക്ഷ്മി എത്തുന്നുണ്ട്. ഒരു നാട്ടിന്പുറത്തുകാരി സിനിമയില്‍ ഹീറോയിന് ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ. ബിക്കിനി വേഷത്തിലും റായി ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
SUMMARY: Raai Laxmi aka Lakshmi Rai is all set to make her debut in Bollywood and the film will be the 50th movie in her career.
The 26-year old actress will play the female lead in Bollywood movie "Julie 2" and will also be donning a bikini for the first time.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.