മുംബൈ: (www.kvartha.com 18.09.2016) ബോളീവുഡ് താരം സല്‍മാന്‍ ഖാനും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഒരുമിക്കുന്നു. സിനിമയിലല്ല, ഒരു സംഗീത ആല്‍ബത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.
ബെല്‍ജിയം ഡിജെമാരായ ദിമിട്രി വെഗാസും ലൈക്ക് മൈക്കും സല്‍മാനേയും വിരാട് കോഹ്ലിയേയും മ്യൂസിക് വീഡിയോയ്ക്കായി സമീപിച്ചുവെന്നാണ് റിപോര്‍ട്ട്. സഹോദരന്മാരായ വെഗാസും മൈക്കും ഉടനെ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
ഹൈദരാബാദില്‍ ഒക്ടോബര്‍ 8നും മുംബൈയില്‍ ഒക്ടോബര്‍ ഒന്‍പതിനും നടക്കുന്ന പരിപാടികളില്‍ ഇരുവരും പങ്കെടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടന്ന 2016 ഡിജെ തിരഞ്ഞെടുപ്പില്‍ സല്‍മാനും കോഹ്ലിയും ഇരുവരേയും പിന്തുണച്ച് വോട്ട് ചെയ്തിരുന്നു.
SUMMARY: What a coup! Salman Khan and Indian cricket captain for test matches, Virat Kohli, might just come together. No, not for a film. But a music video.
Keywords: Salman Khan, Indian, Cricket captain, Test matches, Virat Kohli, Together, Film, Music video

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.