രാജേഷ് പിള്ളയുടെ ട്രാഫിക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സല്മാന് ഖാന്
Apr 19, 2016, 22:35 IST
മുംബൈ: (www.kvartha.com 19.04.2016) അന്തരിച്ച പ്രമുഖ സംവിധായകന് രാജേഷ് പിള്ളയുടെ ട്രാഫിക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സല്മാന് ഖാന്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ ആഗ്രഹപ്രകടനം.
തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ തിരക്കിലാണിപ്പോള്‍ താരം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പ് കാണാനാണ് സല്മാന് ആഗ്രഹമറിയിച്ചത്. ഇതില്‍ മനോജ് ബജ്പേയിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഗതാഗത സംവിധാനത്തിനുള്ള പങ്കാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുംബൈ മുതല്‍ പൂനെ വരെയാണ് ഹൃദയവുമായി പോകുന്ന വാഹനത്തിന്റെ സാഹസീക യാത്ര.
SUMMARY: Salman Khan says he is keen to see Rajesh Pillai's Traffic Bollywood superstar Salman Khan is currently busy with his upcoming film 'Sultan'.Salman is known to be very keen about watching movies of his fellows and passing good comments.Now Salman says he is 'looking forward' to watching the thriller 'Traffic',directed by late Rajesh Pillai, which stars Manoj Bajpayee.
Keywords: Salman Khan, Traffic, Rajesh Pillai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.