സാമന്ത സിനിമ ഉപേക്ഷിക്കുന്നു

 


ചെന്നൈ: (www.kvartha.com 11.05.2016) തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് നിരാശ. നടി സമാന്ത സിനിമാലോകത്തോട് വിടപറയുന്നു. ഇനി കുറച്ചുകാലത്തേക്ക് സിനിമകളില്‍ അഭിനയിക്കുന്നില്ലെന്ന് സാമന്ത. ഇതുവരെ നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദിയെന്നും സമാന്ത ട്വിറ്ററിലൂടെ അറിയിച്ചു.

താന്‍ എട്ട് മാസത്തോളമായി സിനിമകളുടെ ഷുട്ടിങ്ങ് തിരക്കിലായിരുന്നു. ഇപ്പോള്‍ എല്ലാ ചിത്രീകരണങ്ങളും പൂര്‍ത്തിയായി. തന്നെ ഏറ്റവുംഅധികം പിന്തുണച്ചത് കുടുംബാംഗങ്ങളാണ്. അവരോട് അതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല.

തനിക്ക് നല്ലൊരു മകളാകാനോ സുഹൃത്താകാനോ കാമുകിയാകാനോ സാധിച്ചില്ലെന്നും സമാന്ത . വിജയ് നായകനായി എത്തിയ തെരിക്ക് ശേഷം സൂര്യ നായകനായി എത്തിയ 24 ആണ് സമാന്തയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.

സാമന്ത സിനിമ ഉപേക്ഷിക്കുന്നു
SUMMARY: Samantha Ruth Prabhu has been the busiest actor in Tamil and Telugu film industries in the pat one year. The actor has acted in more than 6 films in the past one year, and in almost all the films Samantha was paired opposite leading south Indian heroes.

Keywords: Samatha, Film,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia