സോനു നിഗമിനെ പിന്തുണച്ച് ശിവസേന; ശബ്ദമലിനീകരണം പതിയെ പ്രവര്‍ത്തിക്കുന്ന വിഷമെന്ന് സേന എം പി

 


മുംബൈ: (www.kvartha.com 18.04.2017) പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ബോളീവുഡ് ഗായകന്‍ സോനു നിഗമിനെ പിന്തുണച്ച് ശിവസേനയും. ബാങ്ക് വിളി പരാമര്‍ശം സേന എം. പി മനീഷ കയാന്ദെ ഒഴിവാക്കിയെങ്കിലും ശബ്ദ മലിനീകരണം പതിയെ പ്രവര്‍ത്തിക്കുന്ന വിഷമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബ്ദമലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ എം. പി രാത്രി 10 മുതല്‍ രാവിലെ 6 വരെ ശബ്ദമലിനീകരണത്തിന് കാരണമാകുന്നവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.


സോനു നിഗമിനെ പിന്തുണച്ച് ശിവസേന; ശബ്ദമലിനീകരണം പതിയെ പ്രവര്‍ത്തിക്കുന്ന വിഷമെന്ന് സേന എം പി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY:
Mumbai (Maharashtra) [India]: Coming out in support of Bollywood singer Sonu Nigam’s Twitter rant against ‘azaan’, the Shiv Sena on Tuesday evaded the topic of ‘azaan’ in the rant, but asserted that ‘noise pollution was slow poisoning which should be stopped.’

Keywords: National, Sonu Nigam, Bollywood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia