സ്റ്റുഡിയോയില്‍ വെച്ച് പ്രമുഖ നിര്‍മ്മാതാവിന്റെ മകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഢി
Apr 10, 2018, 15:49 IST
ഹൈദരാബാദ്: (www.kvartha.com 10.04.2018) തെലുങ്ക് നടി ശ്രീ റെഡ്ഢിയുടെ പിന്നാലെയാണിപ്പോള്‍ മാധ്യമ പട. അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ തെലുങ്ക് നടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് തെലുഗു ഫിലിം ചേമ്പര്‍ ഓര്‍ കൊമേഴ്‌സിന് മുന്‍പില്‍ നഗ്‌നയായി പ്രതിഷേധിച്ച നടിയാണ് ശ്രീ റെഡ്ഢി. എന്നാല്‍ പ്രതിഷേധത്തോടെ മൂവീ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ കണ്ണിലെ കരടായി മാറി ശ്രീ റെഡ്ഢി. ഇവര്‍ക്കൊപ്പം അഭിനയിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണിപ്പോള്‍ മാ.
ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു പ്രമുഖ നിര്‍മ്മാതാവിന്റെ മകനെതിരെ ശ്രീ റെഡ്ഢി ലൈംഗീകപീഡന ആരോപണവും ഉയര്‍ത്തി.
ഞാനൊരു ഇരയാണ്. സ്റ്റുഡിയോയില്‍ വെച്ച് നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകന്‍ എന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തക്ക സമയത്ത് വെളിപ്പെടുത്തും- ശ്രീ റെഡ്ഢി പറഞ്ഞു.
സംഭവത്തിന്റെ ചിത്രങ്ങളും താന്‍ പുറത്തുവിടുമെന്നും അത് തന്റെ ബ്രഹ്മാസ്ത്രമാണെന്നും അവര്‍ പറഞ്ഞു.
സ്റ്റുഡിയോകളില്‍ നടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് പതിവാണെന്നും ശ്രീ പറഞ്ഞു. സ്റ്റുഡിയോകള്‍ സെക്‌സിനുള്ള സുരക്ഷിതമായ സ്ഥലമാണ്. പ്രമുഖ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നായകന്മാര്‍ എല്ലാരും സ്റ്റുഡിയോയെ അനാശാസ്യകേന്ദ്രമാക്കി ഉപയോഗിക്കുന്നു. ചുവന്ന തെരുവിന് സമാനമാണിവിടം. പുറത്തുനിന്ന് ഒരാളും അകത്തുകടക്കില്ല എന്നതുകൊണ്ട് ഇവിടെ നടക്കുന്നത് ആരും അറിയില്ല. സര്‍ക്കാരിനതൊരു വിഷയവുമല്ലെന്നും ശ്രീ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: She said that studios were commonly used to exploit actresses. "Studios are the safest place to use for affairs. Big directors, producers and heroes use studios as brothels. It's like a red-light area. And it is the safest place because no one will come inside; police also will not check, and the government is not taking this as a big issue," she said.
Keywords: National, Sri Reddy, Abuse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.