മലയാളത്തിലെ ആദ്യ മുഴുനീള കോമഡി ചാനല്‍ സൂര്യ കോമഡിയുമായി സണ്‍ ടിവി നെറ്റ്‌വര്‍ക്ക്
Apr 28, 2017, 11:42 IST
കൊച്ചി: (www.kvartha.com 28.04.2017) ഇന്ത്യയിലെ പ്രമുഖ ചാനല്‍ ശൃംഖലയായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഏറ്റവും പുതിയ ചാനല്‍ 'സൂര്യകോമഡി' കേരളത്തില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. സൂര്യ ടിവി, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, കൊച്ചുടിവി എന്നിവയുടെ വിജയത്തിനു പിന്നാലെയാണ് മറ്റൊരു വിജയക്കുതിപ്പ് ലക്ഷ്യം കണ്ട് മലയാളത്തിലെ ആദ്യ ഫുള്‍ടൈം കോമഡി ചാനലായ സൂര്യകോമഡിയും എത്തുന്നത്.
കേരളത്തിലെ പ്രേക്ഷകര്‍ ജന്മനാ നര്‍മ്മബോധമുള്ളവരാണ്. മാത്രമല്ല, വിനോദലോകത്തെ ഏറ്റവും മികച്ച കോമഡി പ്രതിഭകളെ സമ്മാനിച്ച നാടുമാണിതെന്ന് സണ്‍ നെറ്റ് വര്‍ക്കിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. നര്‍മ്മത്തിന്റെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ചാനല്‍ മലയാളി പ്രേക്ഷകര്‍ക്കായി കാഴ്ചവയ്ക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലി കോമഡി, നോ ബോറഡി എന്ന ടാഗ് ലൈനുമായി ദ 24 മണിക്കൂറും കോമഡി അവതരിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന മലയാളത്തിലെ ആദ്യ ചാനലായ സൂര്യ കോമഡി ഈ മാസം 29 മുതല്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും. ചിരിയുടെ അങ്കക്കളരി ഒരുക്ക ി തെക്കേക്കരയും വടക്കേക്കരയും മാറ്റുരയ്ക്കുന്ന ചിരിപൂരം, അമ്മാവനും അനന്തിരവനും ചേര്‍ന്ന് ചിരിയുടെ വെടിക്കെട്ടിന് മാറ്റുരയ്ക്കുന്ന അങ്കമാലി അമ്മാവനും അനന്തിരവനും. ഇതില്‍അമ്മാവനായി ജയകുമാറും അനന്തിരവനായി നസീര്‍ സംക്രാന്തിയും എത്തുന്നു.
കൊയിലാണ്ടിക്കാരിയും പാറശാലക്കാരനും തമ്മില്‍ ചിരിയരങ്ങിന് വേദിയൊരുക്കുമ്പോള്‍ കുടുകുടെ ചിരിക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനുമാണ് തെക്ക്‌വടക്ക്, മലയാളത്തിന്റെ ചിരിതമ്പുരാന്‍ ജഗതി ശ്രീകുമാറിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങളുടെ ഒഴിയാത്ത കലവറയുമായി ജഗതി ്/ ജഗതി, മനസ്സില്‍ ഒരു ഹാസ്യരംഗം ഓര്‍മയില്‍ വരുമ്പോള്‍ ഉടന്‍ വിളിക്കുവാന്‍ ഫോണ്‍ ഇന്‍ ലൈവ് ഷോ ആയ ഹലോ കോമഡി, കോമഡിയെ വിവിധ രീതിയില്‍ സംയോജിപ്പിച്ച് വിളമ്പുന്ന കുലുക്കി സര്‍ബത്ത്, നര്‍മ്മരസങ്ങളുടെ ചോദ്യോത്തര നിമിഷങ്ങള്‍ സമ്മാനിക്കുന്ന ചിരിചോദ്യങ്ങളും ഉത്തരങ്ങളുമായി ബെസ്റ്റ് കണ്ണാ ബെസ്റ്റ്, പഴങ്കഥകളും നര്‍മ്മരസങ്ങളുമായി സാജുകൊടിയന്റെ ആമിന താത്താ സ്പീക്കിംഗ്, കാലങ്ങളായി മലയാളിയെ ചിരിപ്പിച്ച മഹാ പ്രസ്ഥാനമായ കലാഭവന്റെ പശ്ചാത്തലത്തില്‍ കലാഭവന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മിമിക്‌സ്‌കൂടാരം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചിരി പരിപാടികളാണ് സൂര്യകോമഡി കാഴ്ചവയ്ക്കുക.
ടെലിവിഷനിലെ സ്ഥിരം കാഴ്ചകളായ വാര്‍ത്തകള്‍ക്കും, സീരിയലുകള്‍ക്കും, ടോക്ക് ഷോകള്‍ക്കും വിരാമമിട്ട്, കോമഡി നിറഞ്ഞ പുതുപുത്തന്‍ ഷോകളും ബ്ലോക് ബെസ്റ്റര്‍ കോമഡി ചിത്രങ്ങളുമായാണ് ഈമാസം 29 ന് സൂര്യ കോമഡി എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Sun TV Network to launch comedy channel 'Surya Comedy', Kochi, Entertainment, News, Malayalees, Kerala.

Also Read:
കരാര്‍ ലംഘനം നടത്തിയ സ്‌പോണ്‍സര്‍ക്കെതിരായ നിയമയുദ്ധം വിജയിച്ച് കാസര്‍കോട്ടെ സന്തോഷ്, സന്തോഷത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Sun TV Network to launch comedy channel 'Surya Comedy', Kochi, Entertainment, News, Malayalees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.