വെറുതേ ഓരോന്ന് ഊഹിക്കണ്ട, ഹൃത്വിക്കുമായി ഇനിയൊരു കൂടിച്ചേരലുണ്ടാകില്ല: സൂസന്
May 3, 2016, 10:50 IST
മുംബൈ: (www.kvartha.com 02.05.2016) ഊഹാപോഹങ്ങള്‍ വേണ്ടെന്ന് ബോളീവുഡ് താരം ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സൂസന് ഖാന്. ഹൃത്വിക്കുമായി സൂസന് വീണ്ടും അടുക്കുന്നുവെന്ന തരത്തിലുള്ള മാധ്യമറിപോര്‍ട്ടുകളെ തുടര്‍ന്നാണ് സൂസന് വിശദീകരണവുമായി ട്വിറ്ററിലെത്തിയത്.
വെറുതെ ഊഹാപോഹങ്ങള്‍ വേണ്ട. ഹൃത്വിക്കുമായി ഒരിക്കലുമൊരു കൂടിച്ചേരലുണ്ടാകില്ല. പക്ഷേ ഞങ്ങളെന്നും നല്ല രക്ഷിതാക്കളായിരിക്കുമെന്നായിരുന്നു സൂസന്റെ ട്വീറ്റ്.
കങ്കണ വിവാദത്തിലും സൂസന് ഹൃത്വിക്കിനൊപ്പമാണ് നിലയുറപ്പിച്ചത്. ഹൃത്വിക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൂസന് ട്വിറ്ററില്‍ ഹൃത്വിക്കുമൊത്തുള്ള പഴയകാല ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
2015ലാണ് ഹൃത്വിക്കും സൂസനും വേര്‍പിരിഞ്ഞത്. കഴിഞ്ഞ ദിവസം സാന്താക്രൂസിലെ റെസ്റ്റോറന്റില്‍ ഇരുവരും മക്കള്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനെത്തിയത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്താപ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ മകന് ഹൃദാന്റെ പിറന്നാളാഘോഷത്തിനെത്തിയതായിരുന്നു ഇരുവരും.
SUMMARY: Sussanne Khan has shot down speculation that she is getting back with her former husband Hrithik Roshan, saying they will never reconcile. Sussanne, who raises two children with Hrithik, separated from the actor in 2014.
Keywords: Ritik Roshan, Sussanne Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.