ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ്, നേരത്തെ വന്ന ഫലം തെറ്റ്; കോവിഡ് നെഗറ്റീവെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി
Nov 13, 2020, 10:17 IST
ബെംഗ്ലൂരു: (www.kvartha.com 13.11.2020) തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നേരത്തെ വന്ന കോവിഡ് പോസിറ്റീവ് ഫലം തെറ്റാണെന്ന് താരം. നേരത്തെ വന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവെന്ന് നടന് വ്യക്തമാക്കി. അതിന് ശേഷം ഡോക്ടര്‍മാര്‍ മൂന്ന് തവണ നടത്തിയ ടെസ്റ്റിലും താന്‍ നെഗറ്റീവാണെന്നും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ 'ആചാര്യ' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍മുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Keywords: News, National, India, Bangalore, Actor, Cine Actor, Entertainment, Health, Health & Fitness, COVID-19, Trending, Telugu megastar Chiranjeevi tests negative for COVID-19; says earlier result was falseA group of doctors did three different tests and concluded that I am Covid negative & that the earlier result was due to a faulty RT PCR kit. My heartfelt thanks for the concern, love shown by all of you during this time. Humbled ! 🙏❤️ pic.twitter.com/v8dwFvzznw
— Chiranjeevi Konidela (@KChiruTweets) November 12, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.