മുംബൈ: (www.kvartha.com 01.03.2017) തന്നെ ഏറ്റവും പ്രചോദിപ്പിച്ച വ്യക്തി ബോളീവുഡ് താരം ആമീര്‍ ഖാനാണെന്ന് നടി ശ്രദ്ധ കപൂര്‍. സാമൂഹീക ഉത്തരവാദിത്വമുള്ള കലാകാരന് കൂടിയാണദ്ദേഹമെന്നും ശ്രദ്ധ പറഞ്ഞു. ഇതുവരെ ആമീറിനൊപ്പം ഒരു ചിത്രത്തില്‍ പോലും ശ്രദ്ധ അഭിനയിച്ചിട്ടില്ല.
ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. 51കാരനായ ആമീറിനെ കുറിച്ചൊരു വാക്യം പറയാനായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
ഏറ്റവും പ്രചോദിപ്പിച്ച, ഭയമില്ലാത്ത, കലാകാരനും സാമൂഹ്യ ഉത്തരവാദിത്വവുമുള്ള വ്യക്തി എന്നായിരുന്നു ശ്രദ്ധയുടെ മറുപടി.
ഷാരൂഖിനെ 'ദി കിംഗ്' എന്ന് വിശേഷിപ്പിച്ച താരം അമിതാഭ ബച്ചനെ 'ഒരു സൂപ്പര്‍ സ്റ്റാറിന്റെ നിര്‍വചനം' എന്നാണ് പറഞ്ഞത്.
SUMMARY: Actress Shraddha Kapoor is all praises for superstar Aamir Khan as she says the “Dangal” star is one of the most inspiring and socially responsible artist.
Keywords: Entertainment, Aamir Khan, Shraddha Kapoor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.