Bike Burned | കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക് തീപിടിച്ച് കത്തി നശിച്ച നിലയില്‍
Nov 23, 2022, 11:44 IST
കോഴിക്കോട്: (www.kvartha.com) ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഇരുചക്ര വാഹനം തീപിടിച്ച് കത്തി നശിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈകാണ് കത്തി നശിച്ചത്.
പുലര്‍ചെ രണ്ടരയോടെ അക്രമികള്‍ ബൈകിന് തീയിടുകയായിരുന്നുവെന്നാണ് വിവരം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കെഎല്‍ 56 ഡി 3899 നമ്പര്‍ ബൈകാണ് കത്തിനശിച്ചത്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ലെന്ന് ഡിവൈഎഫ്ഐ യൂനിറ്റ് സെക്രടറിയായ ഷിബിന്‍ പറഞ്ഞു.
കോഴിക്കോട് വടക്കുമ്പാട് ഹയര്‍ സെകന്‍ഡറി സ്കൂളിലെ അധ്യാപകന് കൂടിയാണ് ഷിബിന്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Kozhikode,bike,Fire,attack,Complaint,Police,Case,Local-News,Teacher, DYFI, Calicut: DYFI leader's bike burned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.