Song Release | കണ്ണൂരിൽ ജേർണലിസ്റ്റ് വോളി ടൂർണമെൻ്റിന് ഗാനം പ്രകാശനം ചെയ്തു

 
Film actress Uthara Unni releasing the theme song for Journalist Volley tournament in Kannur.
Film actress Uthara Unni releasing the theme song for Journalist Volley tournament in Kannur.

Photo: Arranged

● ഉത്തര ഉണ്ണിയാണ് ഗാനം പുറത്തിറക്കിയത്. 
● കണ്ണൂർ പ്രസ് ക്ലബ്ബാണ് സംഘാടകർ. 
● തുളസി ഭാസ്കരൻ്റെ ഓർമ്മയ്ക്കായുള്ള ടൂർണമെൻ്റാണിത്.
● ഗാനം തയ്യാറാക്കിയത് വിനിൽ കൃഷ്ണ. 

കണ്ണൂർ: (KVARTHA) പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന തുളസി ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായുള്ള ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി ടൂർണമെൻ്റിൻ്റെ തീം സോങ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സിനിമ താരം ഉത്തര ഉണ്ണി റിലീസ് ചെയ്തു. 

പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് പുത്തലത്ത്, സ്പോർട്സ് കൺവീനർ ഷമീർ ഊർപ്പള്ളി സംസാരിച്ചു. 

തീം സോങ് തയ്യാറാക്കിയ വിനിൽ കൃഷ്ണയ്ക്ക് ഉപഹാരം നൽകി.

The theme song for the 6th State Journalist Volley Tournament, organized by the Kannur Press Club in memory of Thulasi Bhaskaran, was released by film actress Uthara Unni in a ceremony at the guest house.


#JournalistVolley, #KannurPressClub, #UtharaUnni, #ThemeSong, #SportsNews, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia