Arrested | ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അറ്റന്‍ഡര്‍ അറസ്റ്റില്‍

 


കണ്ണൂർ: (www.kvartha.com) തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദ്യാർഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ജീവനക്കാരന്‍ അറസ്റ്റിൽ. ആശുപത്രിയിലെ ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍ സി റമീസാണ് പിടിയിലായത്.
  
Arrested | ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അറ്റന്‍ഡര്‍ അറസ്റ്റില്‍



ബുധനാഴ്ച രാവിലെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തതായി തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു.

Keywords:  News, Malayalam-News, Kerala-News, Kannur-News, Arrested, POCSO Act, General Hospital, Thalassery, Crime, Youth arrested for assaulting minor boy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia