News
Tragedy | ഫെബിന് കുത്തേറ്റത് മാതാവിന് മുന്നിൽ; മരണവിവരം അമ്മ ഡെയ്സിയെ അറിയിക്കാതെ ബന്ധുക്കൾ; ആശുപത്രിയിൽ നൊമ്പരക്കാഴ്ച; പേരയ്ക്ക മുറിച്ച കത്തികൊണ്ട് തേജസ് ജീവനെടുത്തു
കൊല്ലം ഉളിയക്കോവിൽ മാതാവിൻ്റെ മുന്നിൽ വെച്ചാണ് തേജസ് ഫെബിനെ കുത്തിയത്. ഫെബിന്റെ പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെത്തിയ തേജസ്, ഫെബിന്