Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകന് പരുക്ക്
Jul 17, 2023, 10:33 IST
കൊല്ലം: (www.kvartha.com) കാറും സ്‌കൂടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂടറില്‍ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. സ്‌കൂടര്‍ ഓടിച്ച ഇവരുടെ മകന്‍ രാജേഷിന് (25) പരുക്കേറ്റു. എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്താണ് സംഭവം.
ബലി തര്‍പ്പണത്തിന് പോയതായിരുന്നു ഇരുവരും. അപകടത്തില്‍ പരുക്കേറ്റ രാജേഷിനെ തിരുവനന്തപുരം മെഡികല്‍ കോളേജിലേക്ക് കൊണ്ടുപോയി.
Keywords: Kollam, News, Kerala, Accident, Death, Injured, Medical College, Road accident, Kollam: Woman died and one injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.