Raging | കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 21, 2022, 18:28 IST
കോഴിക്കോട്: (www.kvartha.com) റാഗിംങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതായി പരാതി. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി ആദിദേയ്(17) ക്കാണ് മര്‍ദനമേറ്റത്. കൊടുവള്ളി ഗവ. ഹയര്‍ സെകന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
റാഗിംങിന്റെ പേരില്‍ സംഘം ചേര്‍ന്നെത്തിയ 20 ഓളം പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.