Found Dead | കോഴിക്കോട് കൗമാരക്കാരിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 10, 2024, 10:11 IST
കോഴിക്കോട്: (KVARTHA) 17 കാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മൂടാടി കളരിവളപ്പില്‍ ദില്‍ന ഫാത്വിമയാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തിയത്.
മുചുകുന്നില്‍ മാതാവിന്റെ വീട്ടിലാണ് സംഭവം. അയല്‍വാസികളെത്തി കെട്ടഴിച്ച് ഉടന്‍ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്വര്‍) മാതാവ്: സര്‍ബിന. സഹോദരങ്ങള്‍: ഖദീജ, ശനഹു മറിയം.
( ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Keywords: News, Kerala, Local-News, Obituary, Kozhikode News, Teen, Found Dead, Muchukunnu News, Died, Regional News, House, Room, Kozhikode: Teen found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.