പത്തനംതിട്ട: (www.kvartha.com) കോന്നിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. കോന്നി അതുമ്പികുളം ഞള്ളൂര്‍ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടില്‍ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
കടുവയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം സ്ഥലത്തുനിന്നും മാറ്റി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പോസ്റ്റുമോര്ടത്തിനുശേഷമേ മരണ കാരണം അറിയാന്‍ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Konni: Tiger Found Dead, Pathanamthitta, News, Dead Body, Police, Goat, Probe, Post mortem, Inquest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.