Health
Surgery | അപൂര്വ രോഗത്തിന്റെ പിടിയിലകപ്പെട്ട ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളജിലെ ശസ്ത്രക്രിയയില് പുതുജന്മം
പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 കാരിയാണ്, തൃശൂര് മെഡിക്കല് കോളജില് ശിശു ശസ്ത്രക്രിയ വിഭാഗത്തില് നടത്തിയ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.